വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം മഹാനഗർ ജില്ലയുടെ മാതൃസംഗമം പരിവ്രാജക ചേതന പ്രാണമാതാജി ശ്രീരാമകൃഷ്ണ ശാരദാ മിഷൻ സെക്രട്ടറി ഉത്ഘാടനം ചെയ്തു*. പരിപാടിയിൽ
കോമളംടിച്ചർ (മാതൃശക്തി ജില്ലാ അദ്ധ്യക്ഷ) വി.ആർ.രാജശേഖരൻ
(VHP സംസ്ഥാന സെക്രട്ടറി), മിനിഹരികുമാർ (മാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ) ബാബുകുട്ടൻ (VHP ജില്ലാ അദ്ധ്യക്ഷൻ) എന്നിവർ പങ്കെടുത്തു