സ്ത്രീകളുടെ ശബരിമല ആയആറ്റുകാൽ ഭഗവതി ക്ഷേത്രസന്നിധിയിൽ ആറ്റുകാൽ അമ്മക്ക് മുന്നിൽ കാണിക്കആയി മേഘന പ്രസാദ് എന്ന ഭരതനാട്യനർത്തകി നൃത്തസമർപ്പണം നടത്തുന്നു.19ന് രാവിലെ 10.30മണിക്കാണ് ആറ്റുകാൽ ക്ഷേത്രം സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നത്. കലാ ശ്രീ ഡോക്ടർ സുനന്തനായരുടെ ശിക്ഷണത്തിൽ അഞ്ചാം വയസുമുതൽ ആണ് മേഘന നൃത്തം അഭ്യസിക്കുന്നത്. യു എസ് എ, ഹൗസ്റ്റോൺ, ടെക്സസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മേഘനനൃത്തം അവതരിപ്പിച്ചു നിരവധി ആൾക്കാരുടെ പ്രശംസക്ക് പാത്രീഭവിച്ചിട്ടുണ്ട്.
പ്രസാദ് -രാജേശ്വരി ദമ്പതികളുടെ മകളാണ് മേഘന.
ഏവരെയും ആറ്റുകാൽ ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.