വെങ്ങാനൂർ വെണ്ണിയൂർ കവിതാ നിവാസിൽ എസ്. സുരേന്ദ്രപണിക്കരുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ പ്രണാമം. പരേതന്റെ ദേഹവിയോഗത്തിൽ അഗാധ മായ ദുഃഖം രേഖപെടുത്തുകയും, സന്തപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്ക് ചേരുകയും, പരേതആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു.സഞ്ചയനം. 25.7.2024 വ്യാഴാഴ്ച രാവിലെ 8മണിക്ക്