Home City News ദുരന്തഭൂമിയിൽ കൈത്താങ്ങായി അഖില തന്ത്രി പ്രചാരക് സഭ ദുരന്തഭൂമിയിൽ കൈത്താങ്ങായി അഖില തന്ത്രി പ്രചാരക് സഭ Jaya Kesari Jul 30, 2024 0 Comments വയനാട്ടിൽ സഹായഹസ്തവുമായി അഖില തന്ത്രി പ്രചാരക് സഭ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ട വസ്ത്രങ്ങൾ, പാക്കറ്റ് ഫുഡ്, സാനിറ്ററി പാട് എന്നിവ എത്തിക്കും സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു