മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.സിന്നിവാസ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് കോട്വാലി പൊലീസ് പറഞ്ഞു.
ബൈക്ക് ഓടിച്ചിരുന്ന ജാന്‍വേദ് (45) മകന്‍ കമര്‍ സിംഗ് (25) ,സഹോദരന്‍ താക്കൂര്‍ലാന്‍(55) എന്നിവര്‍ മരിച്ചു. അപകടത്തിന് ശേഷം വാന്‍ ഡ്രൈവര്‍ വാഹനവുമായി കടന്നുകളഞ്ഞു.