യുപിയില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി രണ്ടുവയസുള്ള മകനെ വെട്ടിക്കൊന്നു. കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.ജൗന്‍പൂരിലെ ജെധ്പുര ഗ്രാമത്തിലാണ് സംഭവം.സംഭവത്തിന് പിന്നാലെ യുവതി കഴുത്തു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതു കണ്ട ഭര്‍ത്താവും കത്തികൊണ്ട് സ്വയം പരിക്കേല്‍പ്പിച്ചു.
പരിക്കേറ്റ ദമ്പതികളെ വാരണാസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.