Home
City News
പൂജപ്പുര സരസ്വതി മണ്ഡലത്തിലെ 2024വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കൗ ൺ സിലർ വി വി രാജേഷ് നിലവിളക്കു തെളിയിച്ചു നിർവഹിക്കുന്നു. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. ശശി കുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, വൈസ് പ്രസിഡന്റ് ശ്രീകുമാർ, മഹേശ്വരൻ നായർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.