Home City News ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടർക്ക് നേരെ ആക്രമണം ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടർക്ക് നേരെ ആക്രമണം Jaya Kesari Aug 26, 2024 0 Comments ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറെ രോഗിയുടെ കൂടെ വന്ന ആള്‍ ആക്രമിച്ചു. ശനിയാഴ്ച രാത്രി കർകർദൂമയിലെ ഡോ.ഹെഡ്‌ഗേവാർ ആശുപത്രിയില്‍ ഡോക്ടർ എമർജൻസി ഡിപ്പാർട്ടുമെന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.