കേരള സ്റ്റേറ്റ് സയൻസ് &ടെക്നോളജിമ്യൂസിയം അടച്ചു പൂട്ടാൻ രഹസ്യ നീക്കം

തിരുവനന്തപുരം :-1964വർഷം കെ. കരുണാകരൻ മുൻകൈ എടുത്തു പി എം ജി യിൽ സ്ഥാപിച്ച കേരള സ്റ്റേറ്റ് സയൻസ് &ടെക്നോളജി മ്യൂസിയം അടച്ചു പൂട്ടാൻ രഹസ്യ നീക്കം നടക്കുന്നതായി കേരള സ്റ്റേറ്റ് സയൻസ് &ടെക്നോളജി മ്യൂസിയം എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ഇവിടെ നടന്നിട്ടുള്ള പാട്ട ക്കരാ ർ ക്യാൻസൽ ചെയ്യണം എന്നും, അഴിമതിയെ കുറിച്ചു അന്വേഷണം നടത്തണം എന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ തുടങ്ങും. യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ജി സുബോധനൻനടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × four =