രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ സെപ്തംബർ 29ന്

തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ സെപ്തംബർ 29ന് അഞ്ചു വിഭാഗങ്ങളിൽ ആയിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്42.2കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ് നടക്കുക. 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കോർപ്പറേറ്റ് റൺ തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി നടക്കും.കോവളം മുതൽ ശങ്കുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും മാരത്തോണിയിൽ പങ്കെടുക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.കേരളത്തിൻറെ തീരദേശ പറുദീസയായ രാജ്യത്തിൻറെ വിനോദസഞ്ചാരത്തിന്റെ മനോഹരമായ കോവളത്തിന്റെ ശാന്തതയും സൗന്ദര്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഈ അന്താരാഷ്ട്ര തോണിയിലൂടെ സാധിക്കും.മാരത്തോണിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായി സൂപ്പർ റൺ ഉണ്ടായിരിക്കും നിഷ് ,ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചിരിക്കുന്നത് യംഗ് ഇന്ത്യൻ ട്രിവാൻഡ്രം ചാപ്റ്റർ ആണ് കോവളന്മാരെ തോണിന്റെ മുഖ്യ സംഘാടകർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള പോലീസ് കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം ആരെത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കുന്നത്.ലോകമെമ്പാടുമുള്ള മാരത്തൺ ഓട്ടക്കാരെ കോവളം ആരത്തോൺ ആകർഷിക്കും പരിചയസമ്പന്നരായ അപ്പിലെറ്റുകൾ ഫിറ്റ്നസ് പ്രേമികൾ വിദ്യാർത്ഥികൾ പാങ്ങോട് ആർമി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയൻ തുടങ്ങിയവർ മാരത്തോണിൽ പങ്കെടുക്കും.കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണിൽ1270 പേരാണ് പങ്കെടുത്തത്.ഇക്കുറി രണ്ടായിരത്തോളം താരങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുമെന്ന് ഐ ക്ലൗഡ് ഹോംസ് ഡയറക്ടർ ബിജു ജനാർദ്ദനൻ വാട്സൺ എനർജി ഡയറക്ടർ ടെറെൻസ് അലക്സ് യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ ഡോക്ടർ സുമേഷ് ചന്ദ്രൻ കോ-ചെയർമാൻ ശങ്കരി ഉണ്ണിത്താൻ അന്താരാഷ്ട്ര കോവളം മാരത്തോൺ റൈസ് ഡയറക്ടർ ഷിനോ കോവളം മാരത്തോൺ റൈസ് കൺവീനർ മാത്യു ജേക്കബ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven − three =