ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇജ്ജ് ലാല്‍ (17) ആണ് മരിച്ചത്.ഫറോക്ക് ഗണപത് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിലെ പൂച്ചാല്‍ ഭാഗത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് ഇജ്ജ് ലാല്‍.
തുടര്‍ന്ന് നീന്തുന്നതിനിടയില്‍ ആഴമുള്ള ഭാഗത്ത് കുട്ടി മുങ്ങി പോകുകയായിരുന്നു.