മീഡിയ സിറ്റി എ ടി ഉമ്മർ ഷോർട് ഫിലിം അവാർഡ് -2024മികച്ച ഗായിക തീർത്ഥ ക്ക്

തിരുവനന്തപുരം :- മീഡിയ സിറ്റി എ ടി ഉമ്മർ ഷോർട് ഫിലിംഅവാർഡുകളിൽ മികച്ച ഗായിക ക്കുള്ള അവാർഡ് തീർത്ഥ ആർ ന് ഒക്ടോബർ 18ന് സമ്മാനിക്കും.ഓണം പൊ ന്നോ ണ മായി എന്ന ആൽബത്തിൽ സിനിമ ഗായകൻ മധു ബാലകൃഷ്ണനുംഒപ്പം തീർത്ഥ പാടിയ ഗാനമാണ് അവാർഡിന് അർഹമാക്കിയത്. കിഴക്കേകോട്ട കാർത്തിക തിരുനാൾആ ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 3 =