തിരുവനന്തപുരം :-മിനിസ്റ്റർ ഓഫ് കൾചറൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ, ട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും ചേർന്നു സംഘടിപ്പിച്ച നവരാത്രി ആഘോഷം -2024ന്റെ മീഡിയ കോർഡിനേറ്റർ അജിത്കുമാർജയകേസരിക്ക് മികച്ച പ്രവർത്തങ്ങൾക്കുള്ളസർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. വലിയശാല ശ്രീ ഗണപതി ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ആദരിച്ചത്. ചടങ്ങിൽ ഡോക്ടർ ഗായത്രി ബാല സുബ്രമണ്യം, സിനിമ, സീരിയൽ നടി സോനാ നായർ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.