കൽക്കി മഹായാഗം -സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം 24ന്

തിരുവനന്തപുരം : ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആ ഭിമുഖ്യത്തിൽ 2024ഡിസംബർ 26മുതൽ ജനുവരി 1വരെ കോ ട്ടു കാ ൽ തെങ്കവിള ദേവി ക്ഷേത്രസന്നിധിയിൽ നടത്തുന്ന കൽക്കി മഹായാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 24ന് വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും. വാസുദേവവിലാസം ചെയർമാൻ &എം ഡി ഡോക്ടർ പ്രദീപ് ജ്യോതി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിക്കും. കിഴക്കേ കോട്ട രാമസ്വാമി കോവിൽ സ്ട്രീറ്റ് കോട്ടക്കകം വടക്കേനട എഫ് ആർ എ 50 എന്ന വിലാസത്തിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × five =