തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് കളക്ഷൻ ജീവനക്കാരും കുടുംബാംഗങ്ങളും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് ആസ്ഥാനത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു സമരത്തിന്റെ ഉദ്ഘാടനം 28ന് 11മണിക്ക് നടക്കുമെന്ന് സമരസമിതി ചെയർമാൻ കെ വി ടോമി, വൈസ് ചെയർമാൻ സുനിൽകുമാർ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു