പാരീസ് യുണൈറ്റഡ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച ബിരിയാണി പാചക മത്സരം ശ്രദ്ധേയമായി. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :പാരീസ് ഫുഡ്‌ ഇന്റർനാഷണൽ നടത്തിയ ബിരിയാണി പാചക മത്സരത്തിൽ 50ഓളം പേർ മത്സരത്തിൽ പങ്കെടുത്തു.
ഫർഹാന അൻവർ. റജീന മജീദ്. റൈസ ഷമീം. എന്നിവർ മത്സരത്തിൽ വിജയികളായി.
മുഹമ്മദ്‌ ജമാൽ (ദോഹ ഹിൽറ്റൺ )
സാം കുട്ടി ചെല്ലപ്പൻ (ഷെഫ് പിള്ള റെസ്റ്ററന്റെ )
ഷഹാന ഇല്യാസ് എന്നിവർ വിധികർത്താക്കളായിരുന്നു.
തുടുർന്ന് നടന്ന മ്യൂസിക്കൽ ഇവന്റിന് താജുദ്ധീൻ വടകര നേതൃത്വം നൽകി.
ജാഫർ തെങ്കലിൽ. പി എസ് എം ഷാഫി. എന്നിവർ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 5 =