അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം.

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം. റിക്ടർ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്, ഒറിഗോണ്‍ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ നഗരമായ ഫെർണ്ടെയ്‌ലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം രാവിലെ 10:44നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.ഇന്ത്യൻ സമയം അർധരാത്രി 12:14 ഓടെയായിരുന്നു ഭൂചലനം.
സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *