പാറശ്ശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന പാറശ്ശാല പഞ്ചായത്ത് സെക്രട്ടറി യ്ക്ക് നേരെ നടന്ന പ്രധിഷേധ ധർണ… പാറശ്ശാല പഞ്ചായത്തു മെമ്പർ. വിനയ നാത്. നു നേരെ.. പഞ്ചായത്തു സെക്രട്ടറി കാണിച്ച അനീതി യ്ക്ക് എതിരെ…. നടന്ന പ്രതിഷേധം… ഉൽഘാടനം… Aicc അംഗം… നെയ്യാറ്റിൻകര സനൽ നിർവഹിച്ചു… ഡിസിസി സെക്രട്ടറി.. ബാബുക്കുട്ടൻ നായർ… ബ്ലോക്ക് പ്രസിഡന്റ്… അഡ്വക്കറ്റ് ജോൺ… ഡിസിസി സെക്രട്ടറി… മഞ്ച വിളകം.. ജയൻ.. കൊല്ലിയോട് സത്യനേഷൻ…ex mLA… AT ജോർജ്… കെപിസിസി.. സെക്രട്ടറി R വത്സലൻ.. എന്നിവർ പങ്കെടുത്തു