തിരുവനന്തപുരം:-
ദേവശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം തെങ്കവിള കോട്ടുകാൽ ദേവി ക്ഷേത്രത്തിൽ നടത്തുന്ന മഹായാഗം 2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും. ജനുവരി വൈഗുന്നേരം 5 മണിക്ക് ശ്രീപദ്മനാഭസ്വാമി ദേവി ക്ഷേത്രസന്നതിയിൽ നിന്നും ദീപം തെളിയിച്ച് തെങ്കവിള ദേവി ക്ഷേത്രസന്നതിയിൽ എത്തിക്കും .തുടർന്ന് യാഗാചാര്യൻ സ്വാമിജി സദ്ഗുരു മാടാതിപതി വ്യാസപരമാത്മംമഠം ശിവയോഗിയെ പൂർണകുമ്പം നൽകി സ്വീകരിക്കും 26 രാവിലെ മുതൽ മഹായാഗത്തിനി തുടക്കം കുറിക്കുന്നതും ജനുവരി 29 ന് വൈഗുനേരം യാഗശാല അംഗ്‌നിക്കി സമർപ്പിക്കുന്നെ ചടങ്ങുകൾ നടക്കും