25 ലിറ്റര്‍ കോട പുരയിടത്തില്‍ നിന്ന് കണ്ടെടുത്തു

കുമളി :ചാരായം വാറ്റുന്നതിനായി 25 ലിറ്റര്‍ കോട പുരയിടത്തില്‍ സൂക്ഷിച്ചിരുന്നത് കണ്ടെടുത്ത് കേസാക്കി.പത്തുമുറി സ്വദേശി വഴിയരികത്ത് വീട്ടില്‍ ആന്റണി (46 ) യെയാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജി രാജേഷും സംഘവും പിടികൂടിയത്.ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ അനധികൃത മദ്യ നിര്‍മ്മാണവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോട കണ്ടെടുത്തത്.

.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four − three =