പാലോട്: കൃഷിസ്ഥലത്തുവച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചാത്തിചാച്ച മണ്‍പുറത്തു വീട്ടില്‍ 64 കാരനായ കരുണാകരനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പെരിങ്ങമ്മല ചാത്തിചാച്ച മണ്‍പുറത്ത് തടത്തരികത്ത് വീട്ടില്‍ ഷിബു (47) വിനെ പാലോട് പൊലീസ് പിടികൂടി.കരുണാകരന്റെ തലയ്ക്കും പാദത്തിനും നെറ്റിയിലുമാണ് ഗുരുതര പരിക്ക്.