ഇടുക്കി മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. ഇന്നലെ മേയാൻ പോയ ഒരു പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആശുപത്രിക്ക് സമീപത്തെ തേയില തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.പാല്‍ദുരൈയുടെ പശു ആണ് കടുവയുടെ ത്തക്രമണത്തില്‍ ചത്തത്.