പാലക്കാട്: പാലക്കാട് നഗരത്തില്‍ ടയറുകടയില്‍ തീപിടുത്തം. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്.ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവം അറിഞ്ഞ് 13 യൂണിറ്റ് അഗ്നിരക്ഷാ സേനാ വണ്ടികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇവ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.