വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു

കോഴിക്കോട് : വടകര അഴിയൂരില്‍ വിദേശ വനിതക്ക് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ റഷ്യന്‍ യുവതിക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 5 =