ജഗതി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈ സൈറ കാർ വില്പന കേന്ദ്രത്തിൽ വൻ തീ പിടിത്തം. രണ്ടു കാറുകൾ പൂർണ്ണമായി കത്തി നശിച്ചു. മറ്റു വാഹനങ്ങൾക്കും കെടുപാടുകൾ ഉണ്ടായി. ഇന്ന് രാവിലെ 8മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. അഗ്നി പടരാൻ ഉണ്ടായ കാരണം ആജ്ഞതമാണ്.