ചാല ആര്യശാലയിൽ വൻതീ പിടിത്തം. ആര്യശാല ക്ക് സമീപം കെമിക്കലുകൾ വിൽക്കുന്ന കടയിലാണ് തീ പിടിത്തം ഉണ്ടായത്. കടയുടെ ഒരു ഭാഗത്ത് ഗോഡൗൺ ഉണ്ട്. തീയും പുകയും ഉയർന്നതിനെ തുടർന്ന് ആൾക്കാർ നാലുഭാഗത്തും പരിഭ്രാന്തരായി ചിതറി ഓടി. ചെങ്കൽ ചൂളയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വൻ ദുരന്തം ഒഴിവായി.