എ .ഐ.എ .ഡി .എം. കെ ജനറൽ സെക്രട്ടറി ആയി എടപ്പാടി പളനി സ്വാമിയെ തിരഞ്ഞെടുത്തത് ശരിവച്ചു സുപ്രീം കോടതി വിധി

എടപ്പാടി പളനി സ്വാമിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു കേരള ഘടകം AIADMK കേരള സ്റ്റേറ്റ് സെക്രട്ടറി ജി . ശോഭകുമാർ. .ഇന്ന് തിരുവന്തപുരത്തു വച്ചു നടന്ന യോഗത്തിൽ കേരളത്തിലെ ജനറൽ കൗൺസിൽ മെമ്പർമാർ എടപ്പാടി പളനിസ്വാമിക് പിന്തുണ നൽകുമെന്ന് യോഗത്തിൽ പറഞ്ഞു . ഇനി എടപ്പാടി പളനിസ്വാമിയുടെ നേതൃത്ത്തിൽ പാർട്ടി ശക്തിപ്പെടുത്തുമെന്നും ജി . ശോഭകുമാർ പറഞ്ഞു .
തമിഴ്നാട് മുൻ മുഖ്യമന്ത്രി Dr. J. ജയലളിത അവർകളുടെ എഴുപത്തി അഞ്ചാം ജന്മദിനാഘോഷം ഇന്നു കേരളാ സ്റ്റേറ്റ് സെക്രട്ടറി ജി. ശോഭകുമാർ ന്റെ നേതൃത്‌ത്തിൽ നടന്നു. ഇതിനെ തുടർന്നു പൊതു ജനങ്ങൾക്ക് മധുരവും , വസ്ത്രവും വിതരണം ചെയ്യ്തു. ഈ ചടങ്ങിൽ സ്റ്റേറ്റ് ട്രഷറർ adv ജി. പരമേശ്വരൻ , സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പുഷ്പാ ശശിധരൻ , ട്രേഡ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി സന്തോഷ്‌ കുമാർ , ജനറൽ കൗൺസിൽ മെമ്പർമാരായ സാദത്, രാമർ, ഗീത , നേമം മണ്ഡലം സെക്രട്ടറി തിരുമല ജയൻ , മുൻ അമ്മാ പേരവി ജില്ലാ സെക്രട്ടറി ജി. കുമാരൻ നായർ എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × three =