ജമ്മു കാശ്‌മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്‌തു

ശ്രീനഗർ: ജമ്മു കാശ്‌മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്‌തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിൻ ആണ് ജീവനൊടുക്കിയത്.27 വയസായിരുന്നു.20 ദിവസം മുമ്പാണ് വിപിൻ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ പോയത്. ഈ മാസം 12ന് രാത്രിയാണ് സൈനികനെ ക്വാർട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് വിപിൻ ജോലിയില്‍ പ്രവേശിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × five =