രാജകുമാരി ഗോൾഡ് ആൻഡ് ഡയമൻഡ് സിൽക് സ്സിൽ വൻ തീ പിടിത്തം

വഞ്ചിയൂർ വാർഡിൽ ചിറക്കുളം റോഡിൽ അഡ്വക്കേറ്റ് കൃഷ്ണകുമാർ വക TC 27/ 2187 CRRA 43 എന്നാ ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആൻഡ് സിൽക്സ് ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനത്തിലെ തുണി തേപ്പ് പെട്ടി ഓവർ ഹിറ്റായി അതിൽ നിന്നും തീ പടർന്നത് സേന ഒരു മണിക്കൂറോളം പണിപെട്ട് നാല് ഫയർ ടെൻഡറുകളുടെ സഹായത്താൽ തീ നിശേഷം കെടുത്തി കെട്ടിടങ്ങളുടെ നാശനഷ്ടം ഉദ്ദേശം 3 ലക്ഷം രൂപയും ഉൾപ്പെട്ട സാധനങ്ങൾ തയ്യൽ മെഷീൻ 13, ഓവർലാബ് മിഷൻ 3, ബട്ടൻ ഹോൾ മിഷൻ 1 ബട്ടൻ തുന്നൽ മിഷ്യൻ 1 എസി 2 ഇൻവെർട്ടർ 1 ബാറ്ററി 3 അയൺ ബോക്സ് 4 തുണി റോൾ10, തുണി മെറ്റീരിയൽ15, സീക്കൻസ്, ബട്ടൺ, നൂൽ അനുബന്ധ സാധനങ്ങൾ ഉൾപ്പെടെ ഉദ്ദേശം 10 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു ബഹുമാനപ്പെട്ട sto ശ്രീ നിധിൻ രാജ് അവർകളുടെ നേതൃത്വത്തിൽ ഗ്രേഡ് എസ് ടി ഓ ശ്രീ ഗോപകുമാർ, ശ്രീ അനിൽകുമാർ ശ്രീ ഷാഫി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പോലീസ് പാർട്ടി, kseb ജീവനക്കാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen − 1 =