Home City News ആകാശ വാണി എം പി അപ്പൻ റോഡിലെ അക്വേ റിയത്തിൽ വൻ അഗ്നി ബാധ ആകാശ വാണി എം പി അപ്പൻ റോഡിലെ അക്വേ റിയത്തിൽ വൻ അഗ്നി ബാധ Jaya Kesari Feb 10, 2023 0 Comments https://jayakesarionline.com/wp-content/uploads/2023/02/VID-20230210-WA0008-1.mp4 വഴുതക്കാട് ആകാശവാണി ക്ക് സമീപം എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന അക്വേ റിയത്തിൽ വൻ തീ പിടിത്തം. ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തു എത്തി തീ അണ ക്കുന്നു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.