അനന്ത പുരി ഹിന്ദു മഹാ സമ്മേളനവും ആയി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുടെ യോഗം 22ന്

തിരുവനന്തപുരം : വർഷം തോറും നടന്നു വരാറുള്ള അനന്ത പുരി ഹിന്ദു മഹാ സമ്മേളനവും ആയി ബന്ധ പ്പെട്ടു തിരുവനന്തപുരത്തെ ക്ഷേത്ര ഭാരവാഹികളുടെ യോഗം 22ബുധനാഴ്ച വൈകുന്നേരം 5മണിക്ക് ഏ കെ ജി സെന്ററിന് പിൻവശത്തുള്ള വിവേകാനന്ദ സാംസ്‌കാരിക ഹാളിൽ കൂടുന്നതായി ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ എസ്‌. രാജശേഖരൻ നായർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =