Home City News അനുസ്മരണസമ്മേളനം നടത്തി അനുസ്മരണസമ്മേളനം നടത്തി Jaya Kesari May 02, 2023 0 Comments ആത്മീയ പ്രഭാഷകനും,സനാതന ധർമ്മ പ്രചാരകനും ആയ അന്തരിച്ച ഡോക്ടർ എൻ ഗോപാല കൃഷ്ണൻ നായർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കേരള ക്ഷേത്ര സംരക്ഷണസമിതി തിരുവനന്തപുരം മഹാനഗർ അനുസ്മരണം നടത്തി. ഗോപാൽ ജി. പ്രസംഗിക്കുന്നു