ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍; ട്രയിലര്‍ പുറത്തിറങ്ങി

തിരുവനന്തപുരം:വിനുമോഹന്‍ ഭഗത് മാനുവല്‍ കൂട്ടുകെട്ടില്‍ നവാഗതനായ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടന്‍ പ്രേമത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തുന്നു. വിനു മോഹന്‍ ഭാര്യ വിദ്യാ മോഹന്‍ എന്നിവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ പ്രണയകഥപറയുന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനു കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, അഫ്‌സല്‍, ജ്യോത്സന, അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ തുടങ്ങിയവര്‍ പാടിയിരിക്കുന്നു. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഹിറ്റാണ്.

ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രന്‍, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് in മുഖത്തല, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍ കരീം, ഡ്വായിന്‍, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഉണ്ണി കാരാത്ത്-ഛായാഗ്രഹണം, രചന- രാജു സി ചേന്നാട്, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിന്‍സന്റ് പനങ്കൂടാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡാനി പീറ്റര്‍, കലസജി കോടനാട്, ചമയം- മനീഷ് ബാബു, കോസ്റ്റ്യൂം- രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശിവക്ക് നടവരമ്പ്, ഡിസൈന്‍സ്- ഡോ. സുജേഷ് മിത്ര, സ്റ്റില്‍സ്- പവിന്‍ തൃപ്രയാര്‍, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍, ഓണ്‍ലൈന്‍ പി ആര്‍- പ്രജീഷ് രാജ് ശേഖര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രം ജൂലൈ ഒന്നിന് അറുപതോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും1; The trailer is out

വിനുമോഹന്‍ ഭഗത് മാനുവല്‍ കൂട്ടുകെട്ടില്‍ നവാഗതനായ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടന്‍ പ്രേമത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തുന്നു. വിനു മോഹന്‍ ഭാര്യ വിദ്യാ മോഹന്‍ എന്നിവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ പ്രണയകഥപറയുന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനു കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, അഫ്‌സല്‍, ജ്യോത്സന, അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ തുടങ്ങിയവര്‍ പാടിയിരിക്കുന്നു. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഹിറ്റാണ്.

ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രന്‍, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് in മുഖത്തല, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍ കരീം, ഡ്വായിന്‍, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഉണ്ണി കാരാത്ത്-ഛായാഗ്രഹണം, രചന- രാജു സി ചേന്നാട്, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിന്‍സന്റ് പനങ്കൂടാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡാനി പീറ്റര്‍, കലസജി കോടനാട്, ചമയം- മനീഷ് ബാബു, കോസ്റ്റ്യൂം- രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശിവക്ക് നടവരമ്പ്, ഡിസൈന്‍സ്- ഡോ. സുജേഷ് മിത്ര, സ്റ്റില്‍സ്- പവിന്‍ തൃപ്രയാര്‍, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍, ഓണ്‍ലൈന്‍ പി ആര്‍- പ്രജീഷ് രാജ് ശേഖര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രം ജൂലൈ ഒന്നിന് അറുപതോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + ten =