.
തിരുവനന്തപുരം : ഫീസിയോ തെറാപ്പി മേഖലയിൽ വർദ്ധിച്ചു വരുന്ന വ്യാജ പ്രാക്ടീസ് തടയുക, കൗൺ സിൽ രെജിസ്ട്രേഷൻ നടപ്പിലാക്കുക, അലൈഡ് ഹെൽത്ത് കൗൺ സിൽ പ്രവർത്തനം തുടങ്ങുക, ആരോഗ്യ സർ വകലാശാല തുടങ്ങുവാൻ ഉദ്ദേശിക്കുന്നസംയോജിത ബിരുദകോഴ്സ് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തുന്നത്. സംസ്ഥാന സെക്രട്ടറി ലെനിൻ ആർ, സംസ്ഥാന പ്രസിഡന്റ് ശ്രീ ജിത് പി എസ് എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ലെനിൻ ആർ
സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് കണ്ടല
തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രവിൻ പി നായർ
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.