തിരുവനന്തപുരം : ബി എസ് എൻ എൽ എഞ്ചി നിയേഴ്‌സ് കോ -ഒപ്പേററേറ്റിവ് സൊസൈറ്റിയിൽ നടന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിൽ പ്രതികളെ പിടികൂടി മാതൃക പരമായ നടപടികൾ കൈക്കൊള്ളണമെന്നും, കുറ്റക്കാരിൽ നിന്നും തട്ടിപ്പ് നടത്തിയ പണം കണ്ടുകെട്ടി വഞ്ചിക്കപ്പെട്ട നിക്ഷേപകർക്കു തിരികെ നൽകണം എന്നാവശ്യ പെട്ടു ബി എസ് എൻ എൽ എഞ്ചി നിയേഴ്‌സ് കോ ഓപ്പ റേറ്റീവ് സൊ സൈ റ്റി സേവ് ഫോറത്തിന്റെ നേതൃത്വത്തിൽ സി ടി ഒ സ്റ്റാച്യു മുതൽ സൊസൈറ്റി ഓഫീസ് പടിക്കൽ പ്രതിഷേധധർണ്ണ നടത്തി. ഫോറം കൺവീനർ എൻ എ എബ്രഹാം പ്രതിഷേധധർണ്ണ ഉദ്ഘാടനം ചെയ്തു.