Home
City News
അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിവസം ആയ ചൊവ്വാഴ്ച രാവിലെ ഭാരതീയ സംഗീതവും ദേശീയതയും എന്ന വിഷയത്തിൽ സെമിനാർ നടന്നു.ഗായകൻ മണക്കാട് ഗോപന്റെ ആദ്യക്ഷതയിൽ നടന്ന സെമിനാറിൽ ഡോക്ടർ ഭാവനാ രാധാകൃഷ്ണൻ, ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു തുടങ്ങിയവർ സംബന്ധിച്ചിരുന്നു.