തിരുവനന്തപുരം: വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ വ്യാപാരം നടത്തിയ കട പൂട്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.സിവില്‍ സപ്ലൈസിനെ കബളിപ്പിച്ചുകൊണ്ടായിരുന്നു റേഷന്‍ വ്യാപാരം നടത്തിവന്നിരുന്നത്.
കാട്ടാക്കട താലൂക്കിലെ 111ാം നമ്ബര്‍ ലൈസന്‍സി തൂങ്ങാംപാറയിലെ ബാലചന്ദ്രന്‍ നായരുടെ കടയാണ് ഡി.എസ്.ഒയുടെ നിര്‍ദ്ദേശപ്രകാരം കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രസന്നകുമാരി സസ്‌പെന്‍ഡ് ചെയ്തത്.