രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഡല്‍ഹി മുംബൈ എക്‌സ്പ്രസ് ദേശീയ പാതയില്‍ കാറില്‍ ട്രക്ക് ഇടിച്ച് മൂന്നു പേര്‍ മരിച്ചു.ലക്ഷ്മണ്‍ഗഡ്, സിക്കാര്‍ സ്വദേശികളായ അനീഷ് (22), വികാസ് (25), ധീരജ് (26) എന്നിവരാണ് മരിച്ചത്. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് സിക്കാറിലേക്ക് മടങ്ങുകയായിരുന്നു. അപകട സമയം ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.