വ്യവസായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗ സംഘം പിടിയില്‍. തോക്കുകളുമായെത്തി വ്യവസായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്.പഞ്ചാബ് മേഖലയില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ മാന്‍സയിലെ ഷിംല സിംഗ്, ഹരിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളില്‍ നിന്ന് മൂന്ന് പിസ്റ്റളും 1.90 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.