കൊണ്ടോട്ടിയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം : കൊണ്ടോട്ടിയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റത്.പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്.
കുട്ടിയുടെ കരച്ചില്‍ കേട്ടാണ് രക്ഷിതാക്കള്‍ പരിശോധിച്ചത്. പാമ്പ് കടിയേറ്റ പാട് കാലില്‍ ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − 4 =