Home City News കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തെറ്റ മരിച്ച സംഭവം; ശരീരത്തിൽ ആറോളം കുത്തുകൾ അധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമ കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തെറ്റ മരിച്ച സംഭവം; ശരീരത്തിൽ ആറോളം കുത്തുകൾ അധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമ Jaya Kesari May 10, 2023 0 Comments കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ആക്രമിക്കപ്പട്ട് മരണമടഞ്ഞ വനിത ഡോക്ടർക്ക് ഏറ്റത് ആറ് കുത്തുകൾ. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെയാണ് പ്രതി കുത്തിയത്. അധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നു.