കണ്ണൂരില്‍ നിന്നും പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കതിരൂര്‍: കണ്ണൂരില്‍ നിന്നും പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്ന്യം പറാംകുന്നിലെ കൂരാഞ്ചിവീട്ടില്‍ കെ.വിഥുന്‍ (27) ആണ് ആത്മഹത്യ ചെയ്തത്.
നായനാര്‍ റോഡിലെ ബിജെപി. പ്രവര്‍ത്തകനായ പ്രവീണിനെ വധിക്കാന്‍ശ്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്, സിപിഎം. പ്രവര്‍ത്തകനായ വിഥുന്‍. കഴിഞ്ഞദിവസമാണ് കണ്ണൂര്‍ ഡി.ഐ.ജി.യുടെ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് കമ്മിഷണര്‍ നല്കിയ ഉത്തരവ് കതിരൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് വിഥുന്‍ കൈപ്പറ്റിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + seventeen =