(അജിത് കുമാർ. ഡി )
തിരുവനന്തപുരം : തലസ്ഥാനത്ത് മണക്കാട് കരിമഠം റോഡിലെ ഒരു വീടിനു മുകളിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട ഒരു ബോർഡ് ആണിത്. വൃക്കയും, കരളും വിൽപ്പനക്ക് എന്നുള്ള അക്ഷരങ്ങൾ ചുവന്ന ബോർഡിൽ വെള്ളഅക്ഷരത്തിൽ വച്ചിരിക്കുന്നത്. ബോർഡ് കണ്ട് വായിച്ചവർ എല്ലാവരുടെയും മനസ്സിൽ പരിഭ്രാന്തിയും. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ഇത്തരം ഒരു ബോർഡ്.