വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്.മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കാനും ആര്‍ഭാട ജീവിതം നയിക്കാനുമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.മാള കോട്ടമുറിയിലെ വീട്ടിലാണ് മോഷണം നടത്തിയത്. നാലപപ്പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്.