ജയകേസരി ഓൺലൈൻ &ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയിൽ സർക്കാർ അടിയന്തിര നടപടി. മെഡിക്കൽ കോളേജിലെ 28-വാർഡിലെ രോഗികളുടെ നരകയാതന, വേണ്ടത്ര സുരക്ഷിത ത്വവും ഇല്ലായ്‌മ എന്നിവ ചൂണ്ടിക്കാ ട്ടിയാണ് വാർത്ത പുറത്തു വിട്ടിരുന്നത്. അധികൃതരുടെ ശ്രദ്ധയിൽ വാർത്ത പതിഞ്ഞതിനെ തുടർന്ന് വാർഡിലെ സുരക്ഷ വർദ്ധി പ്പിക്കുകയും, കൂടുതൽ രോഗികളെ പാർപ്പിക്കുന്നത് ഒഴിവാക്കി ഉള്ള നടപടി സ്വീകരിച്ചു.