തിരുവനന്തപുരം: നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം. നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.പിന്നീട് അദ്ദേഹം ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു.