നടിയും, നർത്തകിയും ആയ താരാ കല്യാണിന് മോഡിക് ഡിസ്‌ഫോനിയ -ശസ്ത്രക്രീയ കഴിഞ്ഞു.
പൂർണ്ണമായും സംസാരിക്കാനുള്ള ശബ്ദശേഷി നഷ്ട പെട്ടിരിക്കുകയാണെന്ന് അവരുടെ മകൾ
സംസാരിച്ചാലും പഴയ ശബ്ദംവീണ്ടെടുക്കാൻ ആകില്ലെന്നും ശബ്ദവ്യത്യാസം ഉണ്ടാകും എന്നാണ് കരുതുന്നതെന്നും വിദ്ഗ്ധ ഡോക്ടർ മാരുടെ അഭിപ്രായം.സ്പാസ് മോനിക് ഡിസ്‌ഫോനിയ എന്ന രോഗം ആണ് താരാ കല്യാണിന് പിടിപെട്ടിരിക്കുന്നത്.തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്കു ഉള്ള നിർദേശങ്ങൾ നോർമൽ ആകുന്നതോടെ ആണ് ഈ രോഗം പിടിപെടുന്നത്. ആ അവസ്ഥ യിൽ ശരിക്കുള്ള ശബ്ദം പുറത്തു വരികയില്ല എന്ന അവസ്ഥ.ശബ്ദം തിരിച്ചു കിട്ടിയാലും പാട്ടു പാടാനൊന്നും കഴിയില്ല എന്ന അവസ്ഥ യാണ് ഉണ്ടാകുന്നത്. ഉറക്കെ സംസാരിക്കാൻ പോലും കഴിയില്ല എന്നാണ് ഡോക്ടർ മാർ നൽകുന്ന സൂചന.
കേരളത്തിൽ നിരവധി പേർക്ക് ഈ രോഗം ഉണ്ട്. മരണം പോലുള്ള സംഭവങ്ങൾ ഉണ്ടാകില്ല.സിനിമ, സംഗീതലോകത്തെ ഏവരും,താരാ കല്യാണിന്റെ ആരാധകരും, സുഹൃത്തുക്കളും ഒന്നടങ്കം ദൈവത്തോട് പ്രാർത്ഥിക്കുന്നു…. താരാ കല്യാണിന്റെ പഴയ ശബ്ദം വീണ്ടുക്കണമേ എന്ന്.