അടിമാലി : ബസ്റ്റാന്റിലെ മീന്‍ വില്‍പ്പന ശാലയില്‍ ഉണ്ടായ തര്‍ക്കത്തേ തുടര്‍ന്ന് അന്യ സംസ്ഥാന താെഴിലാളിയെ മുറിവേല്‍പ്പിച്ച മൂന്ന് പേരെ അടിമാലി പാെലീസ് അറസ്റ്റ് ചെയ്തു.ഇരുന്നൂറേക്കര്‍ കൂമ്ബന്‍പാറ കവലയില്‍ കുന്നേല്‍ സനീഷ് (36), കല്ലാര്‍ പീച്ചാട് തേവര്‍ക്കാട്ടില്‍ ലൈജു (42 ), അടിമാലി തലമാലി സെറ്റില്‍ മെന്റില്‍ തേവര്‍കുന്നേല്‍ സജി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടിമലി ബസ്റ്റാന്റില്‍ബീഹാര്‍ ബാേക്‌സിന്‍ ഹട്ട് സ്വദേശി അന്‍വര്‍ ഹുസൈനെ ( 28 ) ബ്ലേഡ് ഉപയാേഗിച്ച് മുറിവേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ് .