ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി : ആറളം ഫാമില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു . ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്‍പത് പൂക്കുണ്ടിലാണ് ചൊവ്വാഴ്ച രാത്രി 8 മണിയോടെ കാട്ടാനയുടെ അക്രമുണ്ടായത്. കാട്ടാനയുടെ ചവിട്ടേറ്റ ഇയാളെ ഉടനെ വനം വകുപ്പിന്റെ ആര്‍ ആര്‍ ടി അംഗങ്ങള്‍ പേരാവൂര്‍ താലൂക്ക് ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − 5 =