Home
City News
മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. വി. കെ. മോഹനൻ, കരമന ജയൻ, വിദ്യ എസ്. നായർ, പി. ദിനകരൻ പിള്ള, പന്തളം സുധാകരൻ തുടങ്ങിയവർ സമീപം